Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​വ​നീ​ർ പ്ര​കാ​ശ​നം

സു​വ​നീ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
onanilavu 2024
cancel
camera_alt

അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്ര​ത്ത് സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ `ഓ​ണ​നി​ലാ​വ് 2024' സ്മ​ര​ണി​ക പ്ര​കാ​ശ​നം ന​ട​ന്നു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്ര​ത്ത് മു​ൻ ഇ​ൻ​കം​ടാ​ക്സ് സീ​നി​യ​ർ ഓ​ഫി​സ​റും സ​മാ​ജം സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ജോ​യ​ന്‍റ് ക​ൺ​വീ​ന​റു​മാ​യ വി. ​നി​ര​ഞ്ജ​നു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, ട്ര​ഷ​റ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ പി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ഗ​ത് എം.​ജെ, ശി​വ​ദാ​സ് എ​ട​ശ്ശേ​രി, ശി​വ​ശ​ങ്ക​ര​ൻ എ​ൻ.​കെ, സു​ധീ​ർ പി, ​പ്ര​വീ​ൺ എ​ൻ.​പി, പു​രു​ഷോ​ത്ത​മ​ൻ എ​ച്ച് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Onanilavu'Kerala Samajam Bangalore
News Summary - 'Onanilavu 2024'
Next Story