Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ഖാ​യ ഏ​ക​ദി​ന...

വി​ഖാ​യ ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
skssf bengaluru one day camp
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ഖാ​യ ക്യാ​മ്പി​ൽ റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വി​ഖാ​യ വ​ൺ ഡേ ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ന് റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് നേ​തൃ​ത്വം ന​ൽ​കി.

നൂ​റോ​ളം വ​ള​ണ്ടി​യ​ർ​മാ​രു​ടെ വി​ജി​ല​ന്റ് വി​ഖാ​യ രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നു. ചാ​മ​രാ​ജ്‌ പേ​ട്ട് പൊ​ലീ​സ് ഇ​ൻ​പെ​ക്ട​ർ മു​ഹ​മ്മ​ദ് ആ​രി​ഫ് മു​ല്ല ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ദു​ര​ന്ത​മു​ഖ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ൻ.​ഡി.​ആ​ർ.​എ​ഫ് ട്രെ​യി​ന​ർ അ​ഫ്രോ​സ് പാ​ഷ പ​രി​ശീ​ല​നം ന​ൽ​കി.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ സ​യീ​ദ് സ​ഹീ​ദ് അ​ൽ യ​മ​ൻ, സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ, ക​ർ​ണാ​ട​ക സി​വി​ൽ ഡി​ഫെ​ൻ​സ് അം​ഗ​ങ്ങ​ളാ​യ സ​ഹീ​ർ, അ​ബ്ദു ആ​സാ​ദ് ന​ഗ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എം.​എം.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ബം​ഗ​ളൂ​രു വി​ഖാ​യ​യു​ടെ പ്രൊ​ജ​ക്റ്റും ക​ർ​മ​പ​ദ്ധ​തി​ക​ളും ജി​ല്ല ട്ര​ഷ​റ​ർ ഷാ​ജ​ൽ സി.​എ​ച്ച് വി​ശ​ദീ​ക​രി​ച്ചു.

എ​സ്.​കെ എ​സ്.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്റ് കെ. ​ജു​നൈ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം സ്വാ​ഗ​ത​വും സാ​ദി​ഖ് യ​ഹ്‌​യ ന​ന്ദി​യും പ​റ​ഞ്ഞു. യാ​ക്കൂ​ബ് സിം​ഗ​സാ​ന്ദ്ര, മ​ഖ്സൂ​ദ് മ​ടി​വാ​ള, സി​റാ​ജു​ദ്ദീ​ൻ ന​ദ്‌​വി, ഷ​മീം കു​ട​ക്, ക​രീം എം.​എ​സ് പാ​ള​യ, സാ​ജി​ദ് ഗ​സാ​ലി, ആ​രി​ഫ് ഹെ​ബ്ബാ​ൾ, ഇ​ല്യാ​സ് ബൊ​മ്മ​ന​ഹ​ള്ളി, റ​ഷീ​ദ് ഹെ​ബ്ബാ​ൾ, റ​ഫീ​ഖ് കി​നി​യ, ആ​ഷി​ക് മു​ണ്ടോ​ൾ, സി​റാ​ജ് എ​ട​പ്പ​ലം, അ​ഫ്സ​ൽ ആ​ർ സി​പു​രം, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:One Day CampSKSSF Bangalore
News Summary - One day camp
Next Story