Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ട്ടാ​ന...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മ​ഹേ​ഷ് ആ​ശു​പ​ത്രി​യി​ൽ
cancel
camera_alt

മ​ഹേ​ഷ് ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ക​വെ, കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സ​ക് ലേ​ഷ്പു​ര വ​ധു​രു ഗ്രാ​മ​ത്തി​ൽ എം.​കെ. മ​ഹേ​ഷാ​ണ് (47) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​ന് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള ക​ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മ​ഹേ​ഷ്. പൊ​ടു​ന്ന​നെ റോ​ഡി​ലേ​ക്കി​റ​ങ്ങി​യ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ ആ​ന കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യി. സ​ക് ലേ​ഷ്പു​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം ഹാ​സ​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackBengaluru News
News Summary - One injured in wild elephant attack
Next Story