Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്;...

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ര​ണ്ടു​പേ​രു​ടെ 1.6 കോ​ടി ന​ഷ്ട​മാ​യി

text_fields
bookmark_border
online scam
cancel

ബം​ഗ​ളൂ​രു: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ​പെ​ട്ട് ബെ​ള്ളാ​രി​യി​ൽ ര​ണ്ടു​പേ​രി​ൽ​നി​ന്നാ​യി 1.6 കോ​ടി രൂ​പ ന​ഷ്ട​മാ​യി. ന​ല്ല ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം ന​ൽ​കാ​നാ​യി ത​ട്ടി​പ്പു​സം​ഘം രൂ​പ​വ​ത്ക​രി​ച്ച വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന​വ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

നി​ശ്ചി​ത സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ അ​ഞ്ചു മു​ത​ൽ 10 ശ​ത​മാ​നം വ​രെ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് ത​ട്ടി​പ്പു​സം​ഘം ഇ​വ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വി​വ​ര​വും ല​ഭി​ക്കാ​താ​യ​പ്പോ​ൾ ഇ​ര​ക​ൾ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online scam
News Summary - Online scam
Next Story