Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ക​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
Syria vs Oman football match
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​​ന്റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ക​പ്പ് മേ​യ് 26ന് ​ബേ​ഗൂ​ർ കൊ​പ്പ റോ​ഡി​ലു​ള്ള ക്രൈ​സ്റ്റ് അ​ക്കാ​ദ​മി ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഒ​ന്നാം സ​മ്മാ​നം 25000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 15000 രൂ​പ​യും മ​റ്റ് സ​മ്മാ​ന​ങ്ങ​ളു​മാ​യി ന​ട​ത്തു​ന്ന ന​യ​ൻ​സ് ഫു​ട്ബാ​ൾ ക​പ്പി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്റ് അ​ഡ്വ​ക്കേ​റ്റ് സ​ത്യ​ൻ പു​ത്തൂ​ർ അ​റി​യി​ച്ചു.

മേ​യ് 21ന് ​ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ: ​ന​കു​ൽ. ബി. ​കെ - 9620100245, അ​ല​ക്സ് ജോ​സ​ഫ് - 9845747452.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy MemorialFootball Cup Registration
News Summary - Oommen Chandy Memorial Football Cup Registration Started
Next Story