Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ക​പ്പ് 2024

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ  ഫു​ട്ബാ​ൾ ക​പ്പ് 2024
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ക​പ്പി​നു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​പ്പി​നാ​യി 51 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും. മ​ത്സ​ര വ്യ​വ​സ്ഥ​ക​ൾ, ഷെ​ഡ്യൂ​ളു​ക​ൾ, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ​ക്ക് കെ.​പി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​സ​ത്യ​ൻ പു​ത്തൂ​ർ (പ്ര​സി.), വി​നു തോ​മ​സ് (ജ​ന. സെ​ക്ര.) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy Memorial Football Cup 2024
News Summary - Oommen Chandy Memorial Football Cup 2024
Next Story