Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​പ​റ ഹൗ​സി​ൽ...

ഓ​പ​റ ഹൗ​സി​ൽ ബെ​സ്​​പോ​ക് എ.​​ഐ അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
Samsung Bespoke AI Washing Machines
cancel

ബം​ഗ​ളൂ​രു: ബ്രി​ഗേ​ഡ് റോ​ഡി​ലെ ഓ​പ​റ ഹൗ​സി​ൽ സാം​സ​ങ് ബെ​സ്​​പോ​ക് എ.​ഐ വാ​ഷി​ങ്മെ​ഷീ​നു​ക​ളു​ടെ പു​തി​യ ​ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യോ​ജി​ച്ച രൂ​പ​ക​ൽ​പ​ന​യി​ലാ​ണ് ബെ​സ്​​പോ​ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സൗ​ര​വ് വൈ​ശാ​ഖി​യ പ​റ​ഞ്ഞു. സ്മാ​ർ​ട്ട് തി​ങ്സ് ആ​പ്പി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന മെ​ഷീ​നു​ക​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ സാ​ധ്യ​ത​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ​യോ​ടെ ബെ​സ്​​പോ​ക്കി​ന്റെ നാ​ല് മോ​ഡ​ലു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Opera HouseSamsung Bespoke AI Washing Machines
News Summary - Opera House Unveils Bespoke A.I.
Next Story