Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചി​ത്ര​പ്ര​ദ​ർ​ശ​നം...

ചി​ത്ര​പ്ര​ദ​ർ​ശ​നം നാ​ളെ സ​മാ​പി​ക്കും

text_fields
bookmark_border
ചി​ത്ര​പ്ര​ദ​ർ​ശ​നം നാ​ളെ സ​മാ​പി​ക്കും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ൽ ന​ട​ക്കു​ന്ന ‘ഡ്രീം ​സ്കേ​പ്സ് ഓ​ഫ് ദി ​റി​യ​ൽ’, ‘എ ​ജേ​ർ​ണി ത്രൂ ​ദ റൂ​ട്ട്സ്’ എ​ന്നീ സോ​ളോ ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

കോ​ട്ട​യം പാ​റ​മ്പു​ഴ സ്വ​ദേ​ശി മി​നി ശ​ർ​മ, കോ​ട്ട​യം പേ​രൂ​ർ സ്വ​ദേ​ശി ടി.​ആ​ർ. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. നാ​ലാം ന​മ്പ​ർ ഗാ​ല​റി​യി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newspainting exhibitionKarnataka Chitrakala Parishad
News Summary - Painting Exhibition
Next Story