Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന​ധി​കൃ​ത​മാ​യി...

അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച പാ​കി​സ്താ​ൻ പൗ​ര​നും ബം​ഗ്ലാ​ദേ​ശി ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച പാ​കി​സ്താ​ൻ പൗ​ര​നും ബം​ഗ്ലാ​ദേ​ശി ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ച പാ​കി​സ്താ​ൻ സ്വ​ദേ​ശി​യെ​യും ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​യ ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​റു​വ​ർ​ഷ​മാ​യി ജി​ഗ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ബം​ഗ​ളൂ​രു പൊ​ലീ​സും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​കി​സ്താ​ൻ സ്വ​ദേ​ശി ധാ​ക്ക​യി​ൽ​വെ​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ വി​വാ​ഹം​ചെ​യ്ത​ത്. 2014ൽ ​ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. നാ​ലു​വ​ർ​ഷം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു. 2018ൽ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി.

പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ​പേ​രു​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ജി​ഗ​നി​യി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newspakistani citizenillegal stay
News Summary - Pakistani Citizen and Bangladeshi Wife Arrested for Staying Illegally
Next Story