Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘രാ​ഷ്ട്രീ​യ...

‘രാ​ഷ്ട്രീ​യ നോ​വ​ലു​ക​ളു​ടെ ക​ല’ പ​ല​മ സെ​മി​നാ​ർ ര​ണ്ടി​ന്

text_fields
bookmark_border
‘രാ​ഷ്ട്രീ​യ നോ​വ​ലു​ക​ളു​ടെ ക​ല’ പ​ല​മ സെ​മി​നാ​ർ ര​ണ്ടി​ന്
cancel

ബം​ഗ​ളൂ​രു: ബി​ല​ഹ​രി ര​ചി​ച്ച ‘വ്യൂ​ൽ​പ​രി​ണാ​മം’ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി പ​ല​മ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. സ​ത്യാ​ന​ന്ത​ര​ത​യെ സ​ർ​ഗാ​ത്മ​ക​ത​കൊ​ണ്ട് പ്ര​തി​രോ​ധി​ക്കു​ന്ന രാ​ഷ്ട്രീ​യ നോ​വ​ലു​ക​ളു​ടെ ക​ല​യെ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന സെ​മി​നാ​ർ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ ജീ​വ​ൻ ഭീ​മ ന​ഗ​റി​ലെ കാ​രു​ണ്യ ഹാ​ളി​ൽ ന​ട​ക്കും.

സാ​ഹി​ത്യ നി​രൂ​പ​ക​ൻ കെ.​പി. അ​ജി​ത് കു​മാ​ർ, ക​ലാ​ചി​ന്ത​ക​ൻ എം. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ അ​നു​ബ​ന്ധ സം​വാ​ദ​ത്തി​ലും കാ​വ്യാ​ലാ​പ​ന​ത്തി​ലും പ​ങ്കാ​ളി​ക​ളാ​കും. ഫോ​ൺ: 9945304862, 9448574062.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palama Seminarpalama bangaluru
News Summary - Palama Seminar
Next Story