Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘പാ​ർ​വ’...

‘പാ​ർ​വ’ നാ​ട​കാ​വ​ത​ര​ണം ഇ​ന്ന്

text_fields
bookmark_border
‘പാ​ർ​വ’ നാ​ട​കാ​വ​ത​ര​ണം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​എ​ൽ. ഭൈ​ര​പ്പ​യു​ടെ ‘പാ​ർ​വ’ എ​ന്ന ര​ച​ന​യു​ടെ നാ​ട​കാ​വി​ഷ്‍കാ​രം ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ അ​ര​ങ്ങേ​റും. നാ​ട​ക ക​ലാ​കാ​ര​നും ന​ട​നു​മാ​യ പ്ര​കാ​ശ് ബാ​ലെ​വാ​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ട​കം, കോ​ണ​ന​കു​ണ്ഡെ​യി​ലെ പ്ര​സ്റ്റി​ജ് സെ​ന്റ​ർ ഫോ​ർ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സി​ൽ രാ​വി​ലെ 10നാ​ണ് നാ​ട​കാ​വ​ത​ര​ണം. പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramaBengaluru News
News Summary - 'Parva' Drama
Next Story