Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​യ​നാ​ട്...

വ​യ​നാ​ട് ദു​ര​ന്ത​ക്കാ​ഴ്ച​ക​ളു​മാ​യി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
വ​യ​നാ​ട് ദു​ര​ന്ത​ക്കാ​ഴ്ച​ക​ളു​മാ​യി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
cancel
camera_alt

ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തി​ൽ മൈ​സൂ​രു ജി​ല്ല ജേ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ

പ്ര​ദ​ർ​ശ​നം

ബം​ഗ​ളൂ​രു: വ​യ​നാ​ട് ഉ​രു​ൾ​​പൊ​ട്ട​ലി​ന്റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി ഫോ​ട്ടാ പ്ര​ദ​ർ​ശ​നം. ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തി​ൽ മൈ​സൂ​രു ജി​ല്ല ജേ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്റെ (എം.​ഡി.​ജെ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ര​കാ​ര ഭ​വ​നി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. മൈ​സൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​ൻ ക​മീ​ഷ​ണ​ർ അ​ഷാ​ദു​റ​ഹ്മാ​ൻ ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം.​ഡി.​ജെ.​എ പ്ര​സി​ഡ​ന്റ് കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ർ​മ​പു​ര നാ​രാ​യ​ൺ, മൈ​സൂ​രു ജി​ല്ല ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ്സ് അ​സോ. പ്ര​സി​ഡ​ന്റ് പ്ര​ഗ​തി ഗോ​പാ​ല കൃ​ഷ്ണ​ൻ, അ​നു​രാ​ഗ് ബ​സ​വ​രാ​ജ്, വി​ശ്വ​നാ​ഥ് സു​വ​ർ​ണ എം.​എ​ൻ. ല​ക്ഷ്മി നാ​രാ​യ​ണ യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photo ExhibitionWayanad LandslideBangaluru
News Summary - Photo exhibition of Wayanad disaster
Next Story