Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2025 4:39 AMUpdated On
date_range 18 March 2025 4:39 AMപിക്-അപ് വാൻ തീപിടിച്ച് നശിച്ചു
text_fieldsbookmark_border
camera_alt
അഗ്നിരക്ഷാസേന തീയണക്കുന്നു
അഗ്നിരക്ഷാസേന തീയണക്കുന്നു
അഗ്നിരക്ഷാസേന തീയണക്കുന്നു
ബംഗളൂരു: ചാമരാജനഗർ മദ്ദൂരിൽനിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന പിക്-അപ് വാൻ ദേശീയപാത 766ൽ തീപിടിച്ച് നശിച്ചു.
ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story