Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2023 5:34 PM IST Updated On
date_range 14 Aug 2023 5:34 PM ISTപിണറായി സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: കണ്ണൂർ തലശ്ശേരി പിണറായി സ്വദേശി കെ. രവീന്ദ്രൻ (74) ബംഗളൂരുവിൽ നിര്യാതനായി. ടി.സി പാളയ മെയിൻ റോഡിലെ ഫസ്റ്റ് ക്രോസ് അർബൻ ക്ലസ്റ്റർ ലേഔട്ടിലെ വസതിയിലായിരുന്നു താമസം.
ഭാര്യ: ഗിരിജ. മകൻ: ഷിജു. മൃതദേഹം സംസ്കാരത്തിനായി സ്വദേശത്തേക്ക് കൊണ്ടുപോയി. കെ. രവീന്ദ്രന്റെ നിര്യാണത്തിൽ ദൂരവാണി നഗർ കേരള സമാജം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story