Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2024 9:11 AM IST Updated On
date_range 30 Aug 2024 9:11 AM ISTപ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ വിഗ്രഹം നിരോധിച്ചു
text_fieldsbookmark_border
ബംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസ് ഉൾപ്പെടെ രാസവസ്തു ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹ നിർമാണവും വിതരണവും കർണാടക സർക്കാർ സംസ്ഥാനത്ത് നിരോധിച്ചു.
ജലാശയ സംരക്ഷണം മുൻനിർത്തി നാഷനൽ ജുഡീഷ്യൽ കൗൺസിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നൽകിയ നിർദേശത്തെത്തുടർന്നാണിത്. വിഗ്രഹങ്ങൾ നിർമാർജനം ചെയ്യുന്നതിലൂടെ ജലാശയങ്ങൾ വൻതോതിൽ മലിനമാവുന്നതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story