Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൂ​ജ അ​വ​ധി: എ​ട്ടു...

പൂ​ജ അ​വ​ധി: എ​ട്ടു പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി കേ​ര​ള​ത്തി​ലേ​ക്ക് എ​ട്ട് സ്​​പെ​ഷ​ൽ ബ​സു​ക​ൾ​കൂ​ടി ഓ​ടി​ക്കും. ഇ​തോ​ടെ ആ​കെ പ്ര​ത്യേ​ക ബ​സു​ക​ൾ 34 ആ​യി. ഒ​ക്ടോ​ബ​ർ 19ന് ​ബം​ഗ​ളൂ​രു-​തൃ​ശൂ​ർ ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ് ബ​സ് രാ​ത്രി 9.55ന് ​പു​റ​പ്പെ​ടും.

20ന് ​രാ​ത്രി 7.55നും 8.16​നും ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ് ബ​സ്, അ​ന്നു​ത​ന്നെ ബം​ഗ​ളൂ​രു-​തൃ​ശൂ​ർ ബ​സ് രാ​ത്രി 9.18നും 9.55​നും ഓ​ടും. അ​ന്നു​ത​ന്നെ ബം​ഗ​ളൂ​രു-​പാ​ല​ക്കാ​ട് രാ​ത്രി 10.10നും 10.16​നും, ബം​ഗ​ളൂ​രു-​മൂ​ന്നാ​ർ ബ​സ് രാ​ത്രി 9.11നും ​പു​റ​​പ്പെ​ടും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നോ​ക്കി കൂ​ടു​ത​ൽ ബ​സു​ക​ൾ തു​ട​ർ​ന്നും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreKarnataka RTC bus
News Summary - Pooja holidays-Karnataka RTC with eight special buses
Next Story