Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് പൂ​ക്ക​ള മ​ത്സ​രം

text_fields
bookmark_border
കെ.​എ​ൻ.​എ​സ്.​എ​സ് പൂ​ക്ക​ള മ​ത്സ​രം
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ഇ​ന്റ​ർ ക​ര​യോ​ഗം പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 17ന് ​രാ​വി​ലെ 9.30ന് ​യെ​ല​ഹ​ങ്ക സാ​റ്റ​ലൈ​റ്റ് ടൗ​ണി​ലു​ള്ള ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഭ​വ​നി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 14. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ knssboard@gmail. Com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ഫോ​ണി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9880184310

അ​ന്നേ ദി​വ​സം ജ​ക്കൂ​ർ ക​ര​യോ​ഗ​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും. ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ഖ​ജാ​ൻ​ജി മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഢ, എം.​എ​ൽ.​എ എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ്‌ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മി​ഥു​ൻ ശ്യാം ​അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, വ​ട​ക​ര വ​ര​ദ അ​വ​ത​രി​പ്പി​ക്കു​ന്ന ‘അ​മ്മ മ​ഴ​ക്കാ​റ്’ നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pookalam CompetitionKarnataka Nair Service Society
News Summary - Pookalam competition
Next Story