Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2023 3:31 AM GMT Updated On
date_range 29 Oct 2023 3:31 AM GMTമുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; എം.എൽ.എക്ക് എതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ ‘കലക്ഷൻ മാസ്റ്റർ’ എന്ന് അധിക്ഷേപിച്ചുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് കേസ്. മുൻ ജില്ല പഞ്ചായത്ത് അംഗം ശേഖർ കെക്കെഡി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story