Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു...

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഇ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങും

text_fields
bookmark_border
ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഇ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് കീ​ഴി​ൽ അ​റ്റു​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ എ​ച്ച്.​ബി.​ആ​ർ ലേ​ഔ​ട്ട് 66/11 കെ.​വി ലൈ​നി​ന്റെ പ​രി​ധി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ വൈ​കീ​ട്ട് 3:30 വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബെ​സ്കോം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ച്ച്.​ബി.​ആ​ർ ഫ​സ്റ്റ്-​സെ​ക്ക​ൻ​ഡ് ബ്ലോ​ക്കു​ക​ൾ, യാ​സീ​ൻ ന​ഗ​ർ, സു​ഭാ​ഷ് ലേ​ഔ​ട്ട്, രാ​മ ടെ​മ്പി​ൾ റോ​ഡ്, രാം​ദേ​വ് ഗാ​ർ​ഡ​ൻ, കൃ​ഷ്ണ റെ​ഡ്ഡി ലേ​ഔ​ട്ട്, ടീ​ച്ചേ​ഴ്സ് കോ​ള​നി, എ​ച്ച്.​ബി.​ആ​ർ തേ​ർ​ഡ് ബ്ലോ​ക്ക്, ശി​വ​രാ​മ​യ്യ ലേ​ഔ​ട്ട്, സി​ങ് റോ​ഡ് സ​ർ​വി​സ് റോ​ഡ്, കെ.​കെ ഹ​ള്ളി വി​ല്ലേ​ജ്, സി.​എം.​ആ​ർ റോ​ഡ്, ക​മ്മ​ന​ഹ​ള്ളി മെ​യി​ൻ റോ​ഡ്, രാ​മ​യ്യ ലേ​ഔ​ട്ട്, ജാ​ന​കി​റാം ലേ​ഔ​ട്ട്, ക​ന​ക​ദാ​സ ലേ​ഔ​ട്ട്, ഗോ​വി​ന്ദാ​പു​ര മെ​യി​ൻ റോ​ഡ്, റ​ഷാ​ദ് ന​ഗ​ർ, ഫ​രീ​ദ ഷൂ ​ഫാ​ക്ട​റി, അ​റ​ബി​ക് കോ​ള​ജ്, കെ.​ജി ഹ​ള്ളി, ഗോ​വി​ന്ദാ​പു​ര വി​ല്ലേ​ജ്ജ്‍ വി​നോ​ഭ ന​ഗ​ർ, ബി.​എം ലേ​ഔ​ട്ട്, ആ​രോ​ഗ്യ​മ്മ ലേ​ഔ​ട്ട്, കാ​വേ​രി ഗാ​ർ​ഡ​ൻ, എ​ച്ച്.​ബി.​ആ​ർ ലേ​ഔ​ട്ട്, ഫോ​ർ​ത്ത് ബ്ലോ​ക്ക് യാ​സീ​ൻ ന​ഗ​ർ, എ​ച്ച്.​ബി.​ആ​ർ നാ​ഗ​വാ​ര മെ​യി​ൻ റോ​ഡ്, നാ​ഗ​വാ​ര, എ​ൻ.​ജെ.​കെ ഗാ​ർ​മെ​ന്റ്സ്, ബൈ​ര​ന​കു​ണ്ഡെ, കു​പ്പു​സ്വാ​മി ലേ​ഔ​ട്ട്, എ​ച്ച്.​കെ.​ബി.​കെ കോ​ള​ജ്, ഫോ​ർ​ത്ത്-​ഫി​ഫ്ത് എ​ച്ച്.​ബി.​ആ​ർ ലേ​ഔ​ട്ട്, വി​ദ്യാ​സാ​ഗ​ർ, ത​നി​സാ​ന്ദ്ര, ആ​ർ.​കെ. ഹെ​ഗ്ഡെ ന​ഗ​ർ, കെ. ​നാ​രാ​യ​ൺ​പു​ര, എ​ൻ.​എ​ൻ. ഹ​ള്ളി, ബാ​ലാ​ജി ലേ​ഔ​ട്ട്, ബി.​ഡി.​എ​സ് ലേ​ഔ​ട്ട്, ഹെ​ന്നു​ർ മെ​യി​ൻ റോ​ഡ്, ഓ​യി​ൽ മി​ൽ റോ​ഡ്, അ​ര​വി​ന്ദ് ന​ഗ​ര, നെ​ഹ്റു റോ​ഡ്, ക​മ്മ​ന​ഹ​ള്ളി മെ​യി​ൻ റോ​ഡ്, ബെ​ത​ൽ​സ്ട്രീ​റ്റ്, എ.​കെ. കോ​ള​നി, 80 ഫീ​റ്റ് റോ​ഡ്, സി.​എം.​ആ​ർ റോ​ഡ്, ഹെ​ഗ്ഡെ ന​ഗ​ർ, നാ​ഗ​ന​ഹ​ള്ളി, പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ്, കെം​പെ​ഗൗ​ഡ ലേ​ഔ​ട്ട്, ശ​ബ​രി ന​ഗ​ര, കെ.​എം.​ടി ലേ​ഔ​ട്ട്, ഭാ​ര​തീ​യ സി​റ്റി, നൂ​ർ ന​ഗ​ർ, ഭാ​ര​ത് മ​ഠ് ലേ​ഔ​ട്ട്, ഹി​ദാ​യ​ത്ത് ന​ഗ​ർ, ഗാ​ന്ധി ന​ഗ​ർ, കു​ശാ​ൽ​ന​ഗ​ർ, ഷാം​പു​ര മെ​യി​ൻ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power OutageBangalore City
News Summary - Power-Outage-Bangalore-City
Next Story