Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2023 2:59 AM GMT Updated On
date_range 15 Feb 2023 2:59 AM GMTകർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടില്ല -ഊർജമന്ത്രി
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടില്ലെന്ന് ഊർജമന്ത്രി വി. സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷൻ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. ഇത് സാധാരണ നടപടി മാത്രമാണ്. വൈദ്യുതി നിരക്ക് കൂട്ടണമെന്ന നിർദേശം സർക്കാറിന് മുന്നിൽ ഇല്ലെന്നും കോൺഗ്രസ് എം.എൽ.സി നാഗരാജ് യാദവിന്റെ ചോദ്യത്തിന് മറുപടി നൽകി. പരീക്ഷക്കാലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ലെന്നും കർഷകർക്കും മുടക്കമില്ലാത്ത വൈദ്യുതി നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story