Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ർ​ഹ​ർ വേ​റെ​യു​ണ്ട്,...

അ​ർ​ഹ​ർ വേ​റെ​യു​ണ്ട്, നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് വേ​ണ്ട -പ്ര​കാ​ശ് രാ​ജ്

text_fields
bookmark_border
Prakash Raj
cancel
camera_alt

പ്ര​കാ​ശ് രാ​ജ്

ബം​ഗ​ളൂ​രു: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പു​ര​സ്കാ​ര​മാ​യ ക​ർ​ണാ​ട​ക നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നി​ര​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. താ​ൻ നാ​ട​ക രം​ഗ​ത്തേ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് തി​രി​ച്ചു​വ​ന്ന​തെ​ന്നും ഈ ​പു​ര​സ്കാ​രം അ​ർ​ഹി​ക്കു​ന്ന നി​ര​വ​ധി പേ​ർ നാ​ട​ക മേ​ഖ​ല​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. നാ​ട​ക​രം​ഗ​ത്ത് ത​നി​ക്ക് ഇ​നി​യു​മേ​റെ ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ പ്ര​കാ​ശ് രാ​ജി​ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ മ​ന്ത്രി​യും ന​ടി​യു​മാ​യ ഉ​മാ​ശ്രീ ഉ​ൾ​പ്പെ​ടെ 93 പേ​രാ​ണ് ഇ​ത്ത​വ​ണ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Prakash RajKarnataka Nataka Academy Award
News Summary - Prakash Raj declines Nataka Academy Award
Next Story