Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിൽ...

ബം​ഗ​ളൂ​രുവിൽ ഗ​ർ​ഭി​ണി ലോ​റി​ക​യ​റി മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: തു​മ​കൂ​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ൽ, എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ടി​പ്പ​ർ ലോ​റി ക​യ​റി മ​രി​ച്ചു. തൊ​ട്ട​ന​ഹ​ള്ളി​യി​ലെ സി​ഞ്ച​ന​യാ​ണ് (27) മ​രി​ച്ച​തെ​ന്ന് നെ​ല​മം​ഗ​ള ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ശി​വ​ഗം​ഗ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി ഭ​ർ​ത്താ​വ് മ​ഞ്ചു​നാ​ഥ​യു​ടെ ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്നു യു​വ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnantDeathWomen
News Summary - Pregnant-Women-Death
Next Story