Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൊ​മ്മൈ​യു​ടെ...

ബൊ​മ്മൈ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി

text_fields
bookmark_border
Basavaraj Bommai
cancel

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​​മ്മൈ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ത​ട​സ്സ​ത്തെ തു​ട​ർ​ന്നാ​ണ് ബൊ​ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്ന് കൊ​റോ​ണ​റി വാ​ൾ​വു​ക​ളി​ലും ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബൊ​മ്മൈ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ബൊ​മ്മൈ​യെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsBasavaraj Bommai
News Summary - Progress in Health in Bommai
Next Story