Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2025 3:01 AMUpdated On
date_range 27 March 2025 3:01 AMപ്രകോപന പ്രസംഗം; ഹിന്ദു യുവസേന നേതാവിനെതിരെ കേസെടുത്തു
text_fieldsbookmark_border
camera_alt
മഞ്ജു
മംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് ഹിന്ദു യുവസേന മുൻ ജില്ല പ്രസിഡന്റ് മഞ്ജു കോലക്കെതിരെ മാൽപെ പൊലീസ് സ്വമേധയാ കേസെടുത്തു. മാൽപെ തുറമുഖത്ത് ദലിത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഈ മാസം 22 ന് മാൽപെ മത്സ്യത്തൊഴിലാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു ഈ പ്രസംഗം.
കോലയുടെ പ്രസംഗത്തിൽ പൊതുജന വികാരം ഉണർത്തുന്നതും വിദ്വേഷം വളർത്തുന്നതും പ്രകോപിപ്പിക്കുന്നതുമായ ഭാഷ അടങ്ങിയിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story