Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ർ​പി​ൾ ലൈ​ൻ മെ​ട്രോ...

പ​ർ​പി​ൾ ലൈ​ൻ മെ​ട്രോ സ​ർ​വി​സ് ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
Purple Line Metro service
cancel

ബം​ഗ​ളൂ​രു: പ​ർ​പി​ൾ ലൈ​നി​ൽ ര​ണ്ടു സ്ട്ര​ച്ചു​ക​ളി​ൽ സി​ഗ്ന​ലി​ങ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മെ​ട്രോ സ​ർ​വി​സ് ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബി.​എം.​ആ​ർ.​സി​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബൈ​യ​പ്പ​ന​ഹ​ള്ളി- കെ.​ആ​ർ പു​രം, കെ​​ങ്കേ​രി- ച​ല്ല​ഘ​ട്ട സെ​ക്ഷ​നു​ക​ളി​ലാ​ണ് സി​ഗ്ന​ലി​ങ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച കെ​​ങ്കേ​രി മു​ത​ൽ മൈ​സൂ​രു റോ​ഡ് വ​രെ മെ​ട്രോ സ​ർ​വി​സ് പൂ​ർ​ണ​മാ​യും മു​ട​ങ്ങും. വ്യാ​ഴാ​ഴ്ച പ​ർ​പി​ൾ ലൈ​നി​ൽ പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ രാ​ത്രി 11വ​രെ മൈ​സൂ​രു റോ​ഡ് മു​ത​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി വ​രെ മാ​ത്ര​മാ​കും സ​ർ​വി​സ്. ആ​ഗ​സ്റ്റ് 23, 24 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഏ​ഴു വ​രെ കെ​​ങ്കേ​രി​ക്കും മൈ​സൂ​രു റോ​ഡി​നു​മി​ട​യി​ൽ സ​ർ​വി​സു​ണ്ടാ​വി​ല്ല. ഈ ​സ​മ​യം മൈ​സൂ​രു റോ​ഡ് മു​ത​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡ് സ്റ്റേ​ഷ​ൻ വ​രെ മെ​ട്രോ സ​ർ​വി​സ് ന​ട​ത്തും. രാ​വി​ലെ ഏ​ഴി​നു ശേ​ഷം കെ​​ങ്കേ​രി മു​ത​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി വ​രെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. ആ​ഗ​സ്റ്റ് 20 മു​ത​ൽ 29വ​രെ ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡ് വ​രെ​യും കെ.​ആ​ർ പു​രം മു​ത​ൽ വൈ​റ്റ്ഫീ​ൽ​ഡ് വ​രെ​യും രാ​വി​ലെ ഏ​ഴു​വ​രെ സ​ർ​വി​സു​ക​ളു​ണ്ടാ​വി​ല്ല. ഈ ​സ​മ​യം സ്വാ​മി വി​വേ​കാ​ന​ന്ദ റോ​ഡ് മു​ത​ൽ കെ​​ങ്കേ​രി വ​രെ സ​ർ​വി​സു​ണ്ടാ​കും. രാ​വി​ലെ ഏ​ഴി​നു​ശേ​ഷം ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ കെ​​ങ്കേ​രി വ​രെ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Purple Line Metro service
News Summary - Purple Line Metro service will be partially suspended
Next Story