Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ബാം​ഗ്ലൂ​രി​ലെ...

‘ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​ക്കാ​ർ’ ക്രി​ക്ക​റ്റ്‌ ലീ​ഗ് ഒ​മ്പ​തി​ന്

text_fields
bookmark_border
bangalurile puthurkar
cancel

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മൊ​ഗ്രാ​ൽ പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലു​ള്ള​വ​രു​ടെ ബാം​ഗ്ലൂ​ർ കൂ​ട്ടാ​യ്മ​യാ​യ ‘ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​ക്കാ​ർ’ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ക്രി​ക്ക​റ്റ്‌ ലീ​ഗ് ജൂ​ലൈ ഒ​മ്പ​തി​ന് ന​ട​ക്കും.

രാ​ത്രി എ​ട്ടു മു​ത​ൽ മാ​റ​ത്ത​ഹ​ള്ളി ആ​ക്ടി​വ് അ​റീ​ന ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ലീ​ഗി​ൽ അ​ഞ്ചു ടീ​മു​ക​ളി​ലാ​യി 50 പേ​ർ മാ​റ്റു​ര​ക്കും. മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി​യും ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഷ​കീ​ൽ അ​ബ്ദു​ൽ റ​ഹി​മാ​ൻ മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ അ​മീ​ർ ശി​വാ​ജി ന​ഗ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Puthurkar in Bangalore- Cricket League for 9th
Next Story