Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എ​ൽ.​സി ...

എം.​എ​ൽ.​സി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ട്ട​ണ്ണ​ക്ക് ജ​യം

text_fields
bookmark_border
എം.​എ​ൽ.​സി  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ട്ട​ണ്ണ​ക്ക് ജ​യം
cancel
camera_alt

പി. ​പു​ട്ട​ണ്ണ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ ബം​ഗ​ളൂ​രു അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ പി. ​പു​ട്ട​ണ്ണ വി​ജ​യി​ച്ചു. ബി.​ജെ.​പി-​ജെ.​ഡി.​എ​സ് സ്ഥാ​നാ​ർ​ഥി എ.​പി. രം​ഗ​നാ​ഥി​നെ 1507 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ട്ട​ണ്ണ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.PuttannaM.L.C by-election
News Summary - Puttanna won the M.L.C by-election
Next Story