Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​ധാ​മോ​ഹ​ൻ​ദാ​സ്,...

രാ​ധാ​മോ​ഹ​ൻ​ദാ​സ്, സു​ധാ​ക​ർ റെ​ഡ്ഡി ബി.​ജെ.​പി ക​ർ​ണാ​ട​ക ഇ​ൻ​ചാ​ർ​ജ്

text_fields
bookmark_border
jp nadda
cancel

ബം​ഗ​ളൂ​രു: ബി.​ജെ.​പി​യി​ൽ ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​ക്കാ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ​മോ​ഹ​ൻ​ദാ​സ് അ​ഗ​ർ​വാ​ൾ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള നേ​താ​വ് സു​ധാ​ക​ർ റെ​ഡ്ഡി എ​ന്നി​വ​രെ നി​യോ​ഗി​ച്ച് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല പാ​ർ​ട്ടി രാ​ധാ​മോ​ഹ​ൻ​ദാ​സ് അ​ഗ​ർ​വാ​ളി​നെ​യാ​ണ് ഏ​ൽ​പി​ച്ചി​രു​ന്ന​ത്. 2019നെ ​അ​പേ​ക്ഷി​ച്ച് സീ​റ്റ് നി​ല കു​റ​ഞ്ഞെ​ങ്കി​ലും ബി.​ജെ.​പി​ക്ക് കാ​ര്യ​മാ​യ ക്ഷീ​ണം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBengaluru NewsBJPIn-charge
News Summary - Radhamohandas- Sudhakar Reddy- BJP Karnataka in-charge
Next Story