Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറെ​യ്ഡ്; 3000...

റെ​യ്ഡ്; 3000 കേ​സെ​ടു​ത്തു

text_fields
bookmark_border
Cigarette and Tobacco Products Act,
cancel

ബം​​ഗ​ളൂ​രു: ക​ഴി​ഞ്ഞ ദി​വ​സം ന​​ഗ​ര​ത്തി​ലെ വൈ​ൻ സ്റ്റോ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബാ​റു​ക​ൾ, അ​പ്പാ​ർ​ട്ട്മെ​​ന്റു​ക​ൾ, പി.​ജി താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ, ചാ​യ​ക്ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി അ​യ്യാ​യി​ര​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 3000 കേ​സു​ക​ളെ​ടു​ത്തു. ഇ​തി​ൽ 2744 കേ​സു​ക​ളും സി​​ഗ​ര​റ്റ് ആ​ൻ​ഡ് ടു​ബാ​കോ പ്രൊ​ഡ​ക്റ്റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള​താ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​ദ്യ​വും വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ളു​മെ​ടു​ത്തു. ട്രാ​ഫി​ക് പൊ​ലീ​സ് 13,468 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 196 പേ​ർ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കേ​സെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaidCigarette and Tobacco Products Act
News Summary - Raid 3000 cases were taken
Next Story