Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിൽ മ​ഴ...

ബം​ഗ​ളൂ​രുവിൽ മ​ഴ തു​ട​രും

text_fields
bookmark_border
heavy rain
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലും അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ കൂ​ടി മ​ഴ തു​ട​രും. ക​ന​ത്ത മ​ഴ ഉ​ണ്ടാ​കു​മെ​ന്ന മ​ഞ്ഞ ജാ​ഗ്ര​ത ബം​ഗ​ളൂ​രു​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യും മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ൽ വെ​ള്ള​പ്പൊ​ക്കം അ​ട​ക്ക​മു​ള്ള ദു​രി​ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​ ഡി.​കെ. ശി​വ​കു​മാ​ർ ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainweatherBangalore
News Summary - Rain will continue in Bangalore
Next Story