Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2024 8:56 AM IST Updated On
date_range 26 Jan 2024 8:56 AM ISTരാമൻ ദേവനല്ലെന്ന് പോസ്റ്റ്; ദലിത് വിദ്യാർഥിക്ക് ഹിന്ദുത്വപ്രവർത്തകരുടെ മർദനം
text_fieldsbookmark_border
ബംഗളൂരു: രാമനും ഹനുമാനും ദേവന്മാരല്ലെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ട 17കാരനായ ദലിത് വിദ്യാർഥിക്ക് ഹിന്ദുത്വ പ്രവർത്തകരുടെ മർദനം.
സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബിദറിലെ ഹുംനാബാദിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ പകർത്തി സമൂഹ മാധ്യമത്തിലിടുകയായിരുന്നു.
പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story