Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​മാ​യ​ണോ​ത്സ​വം

രാ​മാ​യ​ണോ​ത്സ​വം

text_fields
bookmark_border
രാ​മാ​യ​ണോ​ത്സ​വം
cancel

ബം​ഗ​ളൂ​രു: സ​മ​ന്വ​യ കെ.​ആ​ർ പു​രം ഭാ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്റെ സ​മാ​പ​നം കു​റി​ച്ച് ഭാ​ര​ത് മാ​താ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​മാ​യ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

പ്ര​ഫ. സാ​ധു രം​ഗ​രാ​ജ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ഹ​ൻ നാ​രാ​യ​ൺ, കൃ​ഷ്ണ​കു​മാ​ർ ക​ട​മ്പൂ​ര് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം, ക്വി​സ് മ​ത്സ​രം, രാ​മാ​യ​ണ​പാ​രാ​യ​ണ മ​ത്സ​രം, പ്ര​സം​ഗ​മ​ത്സ​രം എ​ന്നി​വ ന​ട​ന്നു. പി.​എം മ​നോ​ജ്, വി​ജ​യ​ൻ ഉ​ണ്ണി, ഡോ. ​നാ​രാ​യ​ണ പ്ര​സാ​ദ്, ര​ഞ്ജി​ത്ത് കു​മാ​ർ, ശ​ശി​കു​മാ​ർ, ഉ​ള്ളൂ​ർ ദി​വാ​ക​ര​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsramayana masam
News Summary - Ramayana masam
Next Story