Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2024 4:02 AM GMT Updated On
date_range 10 Aug 2024 4:02 AM GMTപ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ 29ലേക്ക് നീട്ടി
text_fieldsbookmark_border
ബംഗളൂരു: കൂട്ട ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ഹാസൻ മുൻ ജെ.ഡി-എസ് എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈകോടതി 29ലേക്ക് നീട്ടി.
സർക്കാറിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്ന നീട്ടിയത്. ജാമ്യാപേക്ഷ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പ്രജ്വലിന്റെ പേരിലുള്ള രണ്ടാമത്തെ പീഡനക്കേസിൽ നൽകിയ ജാമ്യ ഹരജിയാണ് തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story