Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപെ​ൻ​​ഡ്രൈ​വ് കേ​സ്;...

പെ​ൻ​​ഡ്രൈ​വ് കേ​സ്; പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി

text_fields
bookmark_border
Prajwal revanna
cancel

ബം​ഗ​ളൂ​രു: ബ​ലാ​ത്സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​ൻ​ഡ്രൈ​വ് കേ​സി​ൽ ഹാ​സ​ൻ മു​ൻ എം.​പി​യും ജെ.​ഡി-​എ​സ് യു​വ​നേ​താ​വു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ജാ​മ്യ ഹ​ര​ജി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച സിം​ഗ്ൾ ജ​ഡ്ജി ബെ​ഞ്ചാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഹൊ​ളെ​ന​ര​സി​പു​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കീ​ഴ്കോ​ട​തി ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ജ്വ​ൽ ഹൈ​​​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prajwal revannaRape Casependrive
News Summary - Rape Case
Next Story