Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറി​ലീ​ഫ് കി​റ്റ്...

റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
banglore malabar muslim association
cancel

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​​ടെ ക​ണ്ണൂ​ർ കൂ​ടാ​ളി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല മു​സ്‍ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. താ​ഹി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ടി.​പി. അ​ബ്ദു​ല്ല മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ ചൂ​രി​യോ​ട്ട്, ബാം​ഗ്ലൂ​ർ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ടി.​വി. അ​ഷ്‌​റ​ഫ് ഹാ​ജി, ടി.​പി. അ​ബ്ദു​ൽ റ​സാ​ഖ് ഹാ​ജി, ടി.​പി. അ​ബ്ദു​ൽ റ​ഫീ​ഖ് ഹാ​ജി സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsRelief kit
News Summary - Relief kit
Next Story