Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​വീ​ക​രി​ച്ച...

ന​വീ​ക​രി​ച്ച ഹു​ന​സ​മാ​ര​ന​ഹ​ള്ളി ത​ടാ​കം തു​റ​ന്നു

text_fields
bookmark_border
ന​വീ​ക​രി​ച്ച ഹു​ന​സ​മാ​ര​ന​ഹ​ള്ളി ത​ടാ​കം തു​റ​ന്നു
cancel
camera_alt

ന​വീ​ക​രി​ച്ച ഹു​ന​സ​മാ​ര​ന​ഹ​ള്ളി ത​ടാ​കം തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ  

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ​പ്ര​ധാ​ന ത​ടാ​ക​മാ​യ ഹു​ന​സ​മാ​ര​ന​ഹ​ള്ളി ത​ടാ​കം ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. യെ​ല​ഹ​ങ്ക​യി​ലെ വ്യോ​മ​സേ​ന സ്റ്റേ​ഷ​നു സ​മീ​പ​ത്താ​ണ് ഈ ​ത​ടാ​കം.സേ​ന​യു​ടെ വാ​ർ​ഷി​ക എ​യ​ർ​ഷോ കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത് ഈ ​ത​ടാ​ക​ത്തി​ന്റെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ്. മാ​ലി​ന്യ​ത്താ​ലും മ​റ്റും ത​ടാ​കം ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ത​ടാ​കം ന​വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. 18 ഏ​ക്ക​റി​ലാ​ണ് ത​ടാ​ക​മു​ള്ള​ത്. സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​വീ​ക​ര​ണം.

2022 ജൂ​ലൈ 27നാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ലോ​വി​സ് ഇ​ന്ത്യ​യാ​ണ് പ​ണി ഏ​റ്റെ​ടു​ത്ത​ത്.ത​ടാ​ക​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി ചു​റ്റും തി​ണ്ട് പ​ണി​തു. ആ​യി​ര​ത്തി​ല​ധി​കം പു​തി​യ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു. ന​ട​ക്കാ​നും സൈ​ക്കി​ൾ ച​വി​ട്ടാ​നു​മാ​യു​ള്ള പു​തി​യ പാ​ത​ക​ൾ നി​ർ​മി​ച്ചു. ത​ടാ​ക​ത്തി​ലും ചു​റ്റി​ലു​മു​ള്ള മാ​ലി​ന്യം നീ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hunasamaranahalli lake
News Summary - Renovated Hunasamaranahalli lake inaugurated
Next Story