Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവാ​ട​ക കു​ടി​ശ്ശി​ക;...

വാ​ട​ക കു​ടി​ശ്ശി​ക; ര​ണ്ട് പോ​സ്റ്റ്ഓ​ഫി​സ് ബി.​ബി.​എം.​പി പൂ​ട്ടി

text_fields
bookmark_border
വാ​ട​ക കു​ടി​ശ്ശി​ക; ര​ണ്ട് പോ​സ്റ്റ്ഓ​ഫി​സ് ബി.​ബി.​എം.​പി പൂ​ട്ടി
cancel

ബം​ഗ​ളൂ​രു: വാ​ട​ക കു​ടി​ശ്ശി​ക വ​ർ​ധി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ ര​ണ്ട് പോ​സ്റ്റ്ഓ​ഫി​സു​ക​ൾ ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ പൂ​ട്ടി. പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​രം വാ​ട​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രു കോ​ടി രൂ​പ​യോ​ളം കു​ടി​ശ്ശി​ക വ​ന്ന​തോ​ടെ ​സെ​ന്റ് ജോ​ൺ​സ് റോ​ഡി​ലെ​യും വ​സ​ന്ത് ന​ഗ​ർ മാ​ർ​ക്ക​റ്റി​ലെ​യും പോ​സ്റ്റ്ഓ​ഫി​സു​ക​ളാ​ണ് ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്. 2014 മു​ത​ൽ പ​ല​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും വാ​ട​ക കാ​ര്യ​ത്തി​ൽ പോ​സ്റ്റ്ഓ​ഫി​സ് അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post officeBengaluru Newsrent arrears
News Summary - Rent arrears
Next Story