Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2024 7:59 AM IST Updated On
date_range 19 Oct 2024 7:59 AM ISTമഴ മാറിയപ്പോൾ റോഡാകെ കുഴികൾ
text_fieldsbookmark_border
ബംഗളൂരു: തുടർച്ചയായി പെയ്ത മഴ മാറിയപ്പോൾ നഗരത്തിലെ റോഡുകളിൽ കുഴികൾ രൂപപ്പെട്ടു. മെജസ്റ്റിക്കിലെ ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപം റോഡുകളിൽ നിരവധി കുഴികളാണ് രൂപപ്പെട്ടത്.
ദിവസവും ആയിരക്കണക്കിന് ബി.എം.ടി.സി ബസുകളാണ് ഈ റോഡിലൂടെ സർവിസ് നടത്തുന്നത്. റോഡിലെ കുഴികൾ കാരണം വാഹനയാത്രക്കാരും ബസിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story