Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightല​ക്ഷ്മി​ഷ...

ല​ക്ഷ്മി​ഷ തോ​ൽ​പാ​ടി​ക്ക് സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്

text_fields
bookmark_border
ല​ക്ഷ്മി​ഷ തോ​ൽ​പാ​ടി​ക്ക് സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്
cancel
camera_alt

ല​ക്ഷ്മി​ഷ തോ​ൽ​പാ​ടി​

ബം​ഗ​ളൂ​രു: ക​ന്ന​ട എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ല​ക്ഷ്മി​ഷ തോ​ൽ​പാ​ടി​ക്ക് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്. ‘മ​ഹാ​ഭാ​ര​ത അ​നു​സ​ന്ധാ​ന​ത: ഭാ​ര​ത​യാ​ത്രെ’ എ​ന്ന കൃ​തി​യാ​ണ് ലേ​ഖ​ന വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. വ്യാ​സ മ​ഹാ​ഭാ​ര​ത​ത്തെ കു​റി​ച്ച ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് കൃ​തി. ക​ന്ന​ട പ​ത്ര​മാ​യ പ്ര​ജാ​വാ​ണി​യി​ലെ ഞാ​യ​റാ​ഴ്ച കോ​ള​ത്തി​ൽ 2017ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ര​ച​ന​ക​ളാ​ണി​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsSahitya Akademi AwardLakshmisha Tolpadi
News Summary - Sahitya Akademi Award for Lakshmisha Tolpadi
Next Story