Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണം അ​ടു​ത്ത​യാ​ഴ്ച

text_fields
bookmark_border
സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണം അ​ടു​ത്ത​യാ​ഴ്ച
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ നൂ​റാം വാ​ർ​ഷി​ക ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​മെ​ന്ന്​ എ​സ്.​വൈ.​എ​സ് ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ സ​മ​സ്ത ഉ​ന്ന​ത നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും. ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​മ​സ്ത ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. സ​മു​ദാ​യ​ത്തി​ന്റെ ഒ​രു നൂ​റ്റാ​ണ്ട് കാ​ല​ത്തെ വ​ള​ർ​ച്ച​ക്ക് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കി​ന​പ്പു​റം വി​ശ്വാ​സ​പ​ര​മാ​യ ചൂ​ഷ​ണ​ത്തെ അ​തി​ജ​യി​ക്കാ​നും സ​മ​സ്ത​ക്ക് ക​ഴി​ഞ്ഞ​താ​യി എ​സ്.​വൈ.​എ​സ് ജി​ല്ല ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ്​ എ.​കെ. അ​ശ്റ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ട്ര​ഷ​റ​ർ അ​ബു​ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ടി.​സി. സി​റാ​ജ്, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, കെ.​എ​ച്ച്. ഫാ​റൂ​ഖ്, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, ശം​സു​ദ്ദീ​ൻ സാ​റ്റ​ലൈ​റ്റ്, ടി.​സി. മു​നീ​ർ, റ​ഹീം ചാ​വ​ശ്ശേ​രി, കെ.​സി. ഖാ​ദ​ർ, ഗ​ഫൂ​ർ, ഇ​സ്മാ​ഈ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha
News Summary - Samasta 100th Anniversary: ​​Welcome Team formation next week
Next Story