Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത സ​മ്മേ​ള​നം:...

സ​മ​സ്ത സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
സ​മ​സ്ത സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ജ​നു​വ​രി 28 ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് വെ​ള്ളി​യാ​ഴ്ച തു​റ​ക്കും.

വൈ​കു​ന്നേ​രം 6.30 ന് ​ജെ.​സി ന​ഗ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​റും സ​മ്മേ​ള​ന കോ​ഓ​ഡി​നേ​റ്റ​റു​മാ​യ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsInaugurationWelcome TeamSamasta Conference
News Summary - Samasta Conference: Welcome Team Office Inauguration Today
Next Story