Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത സ്ഥാ​പ​ക ദി​നം...

സ​മ​സ്ത സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
Samasta Kerala Jamiyyatul Ulama
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു. മാ​രി​ബ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ്‌​രി​യ​യി​ൽ വെ​ച്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് മാ​രി​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ബ്ദു​ൽ നാ​സി​ർ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. വൈ​കീ​ട്ട് ആ​റി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ൻ​ഡ് അ​സം​ബ്ലി, മെ​ഗാ ക്വി​സ്, സ​ത്യ​പ്ര​തി​ജ്ഞ എ​ന്നീ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ സ​മ​ദ് വാ​ഫി സ്വാ​ഗ​ത​വും ഫൈ​സ​ൽ ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. വി.​കെ. മ​ഹ്മൂ​ദ്, കെ.​ടി. മു​സ്ത​ഫ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foundation daySamasta Kerala Jamiyyat Ulama
News Summary - Samasta Kerala Jamiyyatul Ulama Foundation Day celebrated
Next Story