Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത സ​മ്മേ​ള​നം:...

സ​മ​സ്ത സ​മ്മേ​ള​നം: ഹ​ന​ഫി ഉ​ല​മ, ഉ​മ​റ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്

text_fields
bookmark_border
സ​മ​സ്ത സ​മ്മേ​ള​നം: ഹ​ന​ഫി ഉ​ല​മ, ഉ​മ​റ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ഹ​ന​ഫി ഉ​ർ​ദു ഉ​ല​മ, ഉ​മ​റാ ക​ൺ​വെ​ൻ​ഷ​ൻ തി​ങ്ക​ളാ​ഴ്ച മ​ടി​വാ​ള സേ​വ​രി ഹോ​ട്ട​ലി​ൽ ന​ട​ക്കും. ജ​നു​വ​രി 28 ന് ​പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് ക​ൺ​വെ​ൻ​ഷ​ൻ.

പ​രി​പാ​ടി​യി​ൽ സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ബ​ബ്രാ​ണ ഉ​സ്താ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ​മ​സ്ത സെ​ക്ര​ട്ട​റി എം.​ടി. ഉ​സ്താ​ദ് ഉ​ദ്ഘ​ട​നം ചെ​യ്യും. മു​ഫ്തി റ​ഫീ​ഖ് ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി​യി​ൽ സി​ദ്ദീ​ഖ് ത​ങ്ങ​ൾ, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, സ​യ്യി​ദ് ഇ​നാ​യ​ത് സാ​ഹ​ബ്, ഹ​സ്ര​ത് ഷ​ഫീ​ക് അ​ഹ്മ​ദ് റി​സ്‌​വി, സ​യ്യി​ദ് സ​ർ​ദാ​ർ , അ​ല്ലാ​ബ​ക്ഷ് അ​മീ​രി, രി​യാ​സു റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വ​ള​ന്‍റി​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്‌​ഘാ​ട​ന മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വ​ള​ന്‍റി​യ​ർ മീ​റ്റ് സ്വാ​ഗ​ത​സം​ഘം വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വ​ള​ന്‍റി​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ കെ.​കെ. സ​ലീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ഷാ​ജ​ൽ ത​ച്ചം​പൊ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി അ​സ്‌​ലം ഫൈ​സി, ബാം​ഗ്ലൂ​ർ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്‍റ് കെ. ​ജു​നൈ​ദ് എ​ന്നി​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

കോ​ഓ​ഡി​നേ​റ്റ​ർ സ​ലീം കെ.​ആ​ർ പു​രം, ന​സീ​ർ ബൊ​മ്മ​ന​ഹ​ള്ളി, ടി.​സി. ഷ​ബീ​ർ, വി.​എം. ഹ​മീ​ദ്, എം.​കെ. റ​സാ​ഖ്, ടി.​സി. മു​നീ​ർ, ടി.​സി ഷ​ബീ​ർ, ഷു​ക്കൂ​ർ ക​മ്മ​ന​ഹ​ള്ളി, സാ​ദി​ഖ് സു​ള്ള്യ, ഫാ​റൂ​ഖ് മെ​ജ​സ്റ്റി​ക്, എം.​എ. ഷ​മീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha ConferenceHanafi UlamaUmara Convention
News Summary - Samastha Conference: Hanafi Ulama, Umrah Convention Today
Next Story