Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightച​ന്ദ​ന​ക്ക​ട​ത്ത്:...

ച​ന്ദ​ന​ക്ക​ട​ത്ത്: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​ർ കൊ​ല്ല​ഗ​ലി​ൽ ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ട​ത്തു​ന്ന​തി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. സാ​തേ​ഗ​ല ഹാ​ൻ​ഡ് പോ​സ്റ്റ് മേ​ഖ​ല​യി​ൽ സി.​ഐ.​ഡി വി​ഭാ​ഗ​വും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​ണ്ഡ്യ മ​ദ്ദൂ​ർ ചെ​ന്ന​ഗൗ​ഡ ലേ​ഔ​ട്ട് സ്വ​ദേ​ശി ഗം​ഗാ​ധ​ർ എ​ന്ന ര​മേ​ശ് (23), കൊ​ല്ല​ഗേ​രി സ്വ​ദേ​ശി മ​ഹേ​ന്ദ്ര (18), ശി​വ​ശ​ങ്ക​ർ (20), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത 17കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ച​ന്ദ​നം ക​ട​ത്തു​ക​യാ​യി​രു​ന്ന ബൊ​ലേ​റോ വാ​ൻ ത​ട​ഞ്ഞ അ​ധി​കൃ​ത​ർ 123 കി​ലോ വ​രു​ന്ന ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ണ്ടെ​ടു​ത്തു. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingBengaluru NewsSandalwood
News Summary - Sandalwood Smuggling-Four arrested
Next Story