Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2023 3:39 AM GMT Updated On
date_range 9 July 2023 3:39 AM GMTസർഗധാര ഭാരവാഹികൾ
text_fieldsbookmark_border
ബംഗളൂരു: സർഗധാരയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും, ഭരണസമിതിയംഗങ്ങളെയും തിരഞ്ഞെടുത്തു. ശാന്ത മേനോൻ (പ്രസി.), ഷാജി അക്കിത്തടം (വൈസ് പ്രസി.), ഷൈനി അജിത് (സെക്ര.), കൃഷ്ണപ്രസാദ്(ജോ. സെക്ര.), ശ്രീജേഷ്. പി. (ട്രഷ.), വിഷ്ണുമംഗലം കുമാർ (രക്ഷാധികാരി). പി. കൃഷ്ണകുമാർ,സേതുനാഥ്, സഹദേവൻ, വി.കെ. വിജയൻ, അകലൂർ രാധാകൃഷ്ണൻ, മനോജ്, പ്രസാദ്, പ്രദോഷ് (ഭരണസമിതിയംഗങ്ങൾ). ഫോൺ: 9964352148.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story