Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ഷ്ണു​മം​ഗ​ലം...

വി​ഷ്ണു​മം​ഗ​ലം കു​മാ​റി​ന് സ​ർ​ഗ​ധാ​ര സാ​ഹി​ത്യ പു​ര​സ്കാ​രം

text_fields
bookmark_border
വി​ഷ്ണു​മം​ഗ​ലം കു​മാ​റി​ന് സ​ർ​ഗ​ധാ​ര സാ​ഹി​ത്യ പു​ര​സ്കാ​രം
cancel

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​ഷ്ണു​മം​ഗ​ലം കു​മാ​ർ അ​ർ​ഹ​നാ​യി. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട എ​ഴു​ത്തു​സ​പ​ര്യ​ക്ക് ആ​ദ​ര​മാ​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് സ​ർ​ഗ​ധാ​ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് ജാ​ല​ഹ​ള്ളി​ക്രോ​സ് ദീ​പ്തി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം കൈ​മാ​റും. സ​ർ​ഗ​ധാ​ര സം​ഘ​ടി​പ്പി​ച്ച ചെ​റു​ക​ഥാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ക​വി​താ​ലാ​പ​നം തു​ട​ങ്ങി​യ​വ ന​ട​ക്കും. ഫോ​ൺ: 9964352148.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsLiterature award
News Summary - Sargadhara Sahitya Award for Vishnumangalam Kumar
Next Story