Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ഗ​ധാ​ര...

സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി വാർഷിക പൊതുയോഗം

text_fields
bookmark_border
സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി വാർഷിക പൊതുയോഗം
cancel
camera_alt

സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ വാ​ർ​ഷി​ക

പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ശാ​ന്താ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജി അ​ക്കി​ത്ത​ടം റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി. ​ശ്രീ​ജേ​ഷ് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി വി​ഷ്ണു​മം​ഗ​ലം കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ക​ലൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫോ​ൺ: 9964352148.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual General MeetingSargadhara Sanskar Samithi
News Summary - Sargadhara Sanskar Samithi Annual General Meeting
Next Story