Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ഗ​സം​വാ​ദ​വും...

സ​ർ​ഗ​സം​വാ​ദ​വും നോ​വ​ൽ ച​ർ​ച്ച​യും ജൂ​ലൈ 14ന്

text_fields
bookmark_border
Novel  discussion
cancel

​ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റ​വും ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റ​വും സം​യു​ക്ത​മാ​യി നോ​വ​ൽ ച​ർ​ച്ച​യും സാ​ഹി​ത്യ സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

സാ​ഹി​ത്യ​കാ​ര​ൻ വി​നോ​ദ് കൃ​ഷ്ണ​യു​ടെ ‘9 M M ബ​രേ​റ്റ’ എ​ന്ന നോ​വ​ലാ​ണ് ച​ർ​ച്ച ചെ​യ്യു​ക. 14ന് ​വെ​കു​ന്നേ​രം 4.30 മു​ത​ൽ ഇ​ന്ദി​രാ ന​ഗ​ർ ഇ.​സി.​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. നോ​വ​ലി​നെ​ക്കു​റി​ച്ച് സാ​ഹി​ത്യ​കാ​രി ഡോ. ​ബി​ലു സി. ​നാ​രാ​യ​ണ​ൻ പ​രി​ച​യ​പ്പെ​ടു​ത്തും. ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം ബം​ഗ​ളൂ​രു സെ​ക്യു​ല​ർ ഫോ​റ​വും കൂ​ടി​ച്ചേ​ർ​ന്ന് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 93412 40641, 9986454999 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novel discussion
News Summary - Sargasamvadam is also a novel Discussion on July 14
Next Story