Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ൾ ബാ​ഗ് വി​ത​ര​ണം

സ്കൂ​ൾ ബാ​ഗ് വി​ത​ര​ണം

text_fields
bookmark_border
bag
cancel

ബം​ഗ​ളൂ​രു: ഗൊ​ട്ടി​ക​രെ വ​ണ്ടു​രു​ട്ടി പാ​ള​യ​ത്തി​ൽ ലോ ​പ്രൈ​മ​റി ഗ​വ​ൺ​മെ​ന്റ് സ്കൂ​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് സ്കൂ​ൾ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും വി​ത​ര​ണം ചെ​യ്തു വ​രു​ന്നു. പ​ഠ​ന​ത്തി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്റോ​ക​ൾ ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ച്ചു.

മു​ന്നോ​ട്ടു​ള്ള പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും, സ്കൂ​ളി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ചെ​യ്ത് ന​ൽ​കാ​മെ​ന്ന് മാ​നേ​ജി​ങ് ട്ര​സ്റ്റി മ​ധു ക​ല​മാ​നൂ​ർ സ്കൂ​ൾ അ​തി​കൃ​ത​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ട്ര​സ്റ്റി ദീ​പാ എ​സ്. മ​ധു, അ​ൾ​സൂ​ർ ശ്രീ​നാ​രാ​യ​ണ സ​മി​തി സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ, മ​നോ​ജ്, ത​ങ്ക​പ്പ​ൻ, സു​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSchool Bag
News Summary - School bag distribution
Next Story