Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2024 9:57 AM IST Updated On
date_range 16 April 2024 9:57 AM ISTമേയ് 29ന് സ്കൂളുകൾ തുറക്കും
text_fieldsbookmark_border
ബംഗളൂരു: കർണാടക സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കൂളുകൾ മേയ് 29ന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദസറ അവധി ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ്. വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ഈ അക്കാദമിക വർഷത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ വിദ്യാലയങ്ങളോട് വിദ്യാഭ്യാസ വകുപ്പ് കമീഷണർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story